തമ്പുരാന്റെ ആരാമത്തില്‍ എന്നും ഏഴ് നിറം കുട്ടി കാവല്‍ ഇരിക്കും,
മാനത്തമ്പിളി കാവില്‍ വാ , മനത്തമ്പിളി കാവില്‍ വാ ,
ഏഴ് നിറം കുട്ടി വാ , ആകാശ മുല്ല നട്ട് വാ, പുമരം ചുടിച്ചു വാ,
ദേവകന്യേകെ മുറ്റത്ത് അരിവാള്‍ കെട്ടി വാ ,
നാഗവല്ലിക്ക് ആറു വരം, പുക്കള്‍ ഇടാന്‍ മുന്ന് വരം , എല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്ന്.
(മുറ്റത്ത് മുല്ല നടുക എന്നാണ് ഇതിന് അര്‍ഥം )